വെയില്ക്കണ്ണുകളുടെ മഞ്ഞളിക്കുന്ന ഇടനാഴിയില്‍വച്ച് ഈറന്‍ കൊതികൊണ്ട് പ്രണയത്തിന്റെ വീഞ്ഞുപാത്രത്തിലേക്ക് എന്റെ മൗനത്തിന്റെ അടരുകളില്‍ നിന്നു ഇന്നലെ നീ വീണുടഞ്ഞത് അറിയാതെയാണ്. മാപ്പ്
Popular Posts
-
മരണം മുളക്കുന്ന നാട്* മണവാട്ടികള്‍ തെരുവില്‍ പടര്‍ന്ന ചോരകൊണ്ട് മെഹന്ദി വരയ്ക്കുന്ന , ചാരം കൊണ്ട് കണ്ണ് എഴുതുന്ന ഒരു നാടിനെപ്പറ്റി ന...
-
ഈ മിഴിയോരത്തും മിഴിദൂരത്തും നിന്റെ നനവുറഞ്ഞ ഓര്‍മ്മകള്‍ എന്നില്‍ വിണ്ടുപൊട്ടുന്ന വേവായുറയ്ക്കുന്നു നഷ്ടവസന്തങ്ങള്‍ക്ക് സാക്ഷ്യമായി പൂവിടുന...
-
വരള്‍ച്ച വിരിച്ചിട്ടൊരു വാനമാണ് മേഘങ്ങള്‍ പിഴിഞ്ഞൊഴിക്കുന്നത് പച്ചയറിഞ്ഞിറ്റുന്ന നറും കുളിരാണ് ഈ തോര്ച്ചയെ കാത്തിരിക്കുന്നത് നനകുടിച്ചുണരുന...
-
ഈ ഒന്നാണോ ആ ഒന്ന്...?? ഒന്നിനൊന്നോടു വേറിട്ടൊരു ഒന്ന് തോന്നിയാല്‍ ഉപമിക്കാനാവില്ലതിനെ മറ്റൊന്നിനോട് അത് പ്രണയം. എങ്കില്‍... എനിക്കറിയാം, നീ...
-
പ്രിയനേ... വെന്തുറഞ്ഞ നിന്റെ ഹ്രദയം എന്റെ പനിച്ചുപൊള്ളുന്ന നിറുകയില്‍ നനച്ചിട്ടത് നാമിരുവരുടെയും ഉഷ്ണശാന്തിക്കാണല്ലോ . നിന്റെ ഉഷ്ണ...
-
നിഴല്‍ കൂത്ത് നിഴലുറങ്ങുന്ന ഉറുമ്പിന് കൂട്ടിനരുകില്‍നിന്നു കാറ്റിന്റെ സീല്‍ക്കാരങ്ങളെ പിന്തുടര്ന്ന് ഉണരാന്‍ കിടക്കുന്ന നഗരത്തിന്റെ നി...
-
വരണം, വരണം. അതെ, ലങ്ക തന്നെ കരിവേഷങ്ങളുടെ കൂക്കുവിളികള്‍ അസ്തമിക്കാത്ത നാട്. ഇടയ്ക്കിടെ തുള്ളിയുറയുന്ന തീ പന്തങ്ങളില്‍ ഉണരുന്ന തെയ്യങ്ങളും ക...
-
പ്രണയം പെറ്റിട്ട പീലിക്കടിഞ്ഞൂലുകളായി പുസ്തകാകാശങ്ങളുടെ 'ഇങ്കുബെറ്റര്‍'-ല്‍ കണ്ടുമുട്ടുമ്പോഴും ഇടയ്ക്കിടെ തുറന്നടയുന്ന ഇണക്കപ്പിണക്ക...
-
ഇടിമുഴക്കത്തിന്റെ നിഴല്‍ വീണ ഓര്‍മ്മകളില്‍ ഉണര്‍ന്നു സ്ഖലനം കാത്തിരിക്കുന്ന മരീചികപോലെ മരുഭൂമിയുടെ ആര്‍ദ്രത വിരിച്ചിട്ടൊരാകാശം. വിരഹകാലത്ത്...


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ